വിവരങ്ങള്‍ കാണിക്കുക

ബൈബിൾ എഴുതി​യ​വ​രിൽ മോശ ഉണ്ടായിരുന്നോ?

ബൈബിൾ എഴുതി​യ​വ​രിൽ മോശ ഉണ്ടായിരുന്നോ?

ബൈബി​ളി​ന്റെ ഉത്തരം

 ബൈബി​ളി​ലെ ആദ്യത്തെ അഞ്ചു പുസ്‌ത​ക​ങ്ങൾ എഴുതാൻ ദൈവം മോശയെ ഉപയോ​ഗി​ച്ചു: ഉൽപത്തി, പുറപ്പാട്‌, ലേവ്യ, സംഖ്യ, ആവർത്തനം. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇയ്യോ​ബി​ന്റെ പുസ്‌ത​ക​വും 90-ാം സങ്കീർത്ത​ന​വും മോശ​യാണ്‌ എഴുതി​യത്‌. ബൈബിൾ എഴുതാൻ ദൈവം ഉപയോ​ഗി​ച്ച 40 പേരിൽ ഒരാൾ മാത്ര​മാ​യി​രു​ന്നു മോശ.