വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

വെറു​പ്പി​നെ കീഴ്‌പ്പെ​ടു​ത്താൻ സ്‌നേ​ഹ​ത്തി​നാ​കു​മോ?

വെറു​പ്പി​നെ കീഴ്‌പ്പെ​ടു​ത്താൻ സ്‌നേ​ഹ​ത്തി​നാ​കു​മോ?

വിദ്വേ​ഷം യഹൂദ​രെ​യും അറബി​ക​ളെ​യും തമ്മില​ടി​പ്പി​ച്ചു. എന്നാൽ അവരിൽ ചിലർ ആ മുൻവി​ധി പിഴു​തെ​റി​ഞ്ഞി​രി​ക്കു​ന്നു. അങ്ങനെ​യുള്ള രണ്ടു പേരെ പരിച​യ​പ്പെ​ടാം.