വിവരങ്ങള്‍ കാണിക്കുക

നിങ്ങളെ ക്ഷണിക്കു​ന്നു: യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 2023-ലെ ‘ക്ഷമയോ​ടെ കാത്തി​രി​ക്കുക!’ കൺ​വെൻ​ഷൻ

നിങ്ങളെ ക്ഷണിക്കു​ന്നു: യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 2023-ലെ ‘ക്ഷമയോ​ടെ കാത്തി​രി​ക്കുക!’ കൺ​വെൻ​ഷൻ

മുമ്പ്‌ എന്നെ​ത്തെ​ക്കാ​ളും നമ്മൾ ഇന്ന്‌ ക്ഷമയോ​ടി​രി​ക്കേ​ണ്ട​തുണ്ട്‌. പക്ഷേ ക്ഷമയോ​ടി​രി​ക്കുക എന്നാൽ എന്താണ്‌ അർഥം? നമ്മുടെ ഓരോ ദിവസ​ത്തെ​യും അത്‌ എങ്ങനെ സ്വാധീ​നി​ക്കും? 2023-ലെ ‘ക്ഷമയോ​ടെ കാത്തി​രി​ക്കുക!’ കൺ​വെൻ​ഷ​നിൽ ഞങ്ങളോ​ടൊ​പ്പം ചേരുക.