വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കവണ

കവണ

ഒരു തോൽവാ​റ്‌; അല്ലെങ്കിൽ ഞാങ്ങണ​യോ രോമ​ങ്ങ​ളോ മൃഗങ്ങ​ളു​ടെ സ്‌നാ​യു​ക്ക​ളോ ഒക്കെ ഉപയോ​ഗിച്ച്‌ നെയ്‌തെ​ടു​ക്കുന്ന പട്ട. എറിയാ​നുള്ള കല്ലോ മറ്റോ അതിന്റെ വീതി​യുള്ള മധ്യഭാ​ഗത്ത്‌ വെക്കുന്നു. കവണയു​ടെ ഒരു അറ്റം കൈയി​ലോ കൈത്ത​ണ്ട​യി​ലോ കെട്ടുന്നു. മറ്റേ അറ്റം ആ കൈയിൽപ്പി​ടിച്ച്‌ കവണ ചുഴറ്റു​ന്നു. ചുഴറ്റു​ന്ന​തി​നി​ട​യിൽ കവണയു​ടെ ഒരു അറ്റം വിട്ട്‌ കല്ല്‌ എറിയു​ന്നു. കവണ ഉപയോ​ഗി​ക്കാൻ അറിയാ​വു​ന്ന​വരെ പണ്ടുകാ​ലത്ത്‌ സൈന്യ​ത്തിൽ ചേർത്തി​രു​ന്നു.—ന്യായ 20:16; 1ശമു 17:50.