വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നറുക്ക്‌

നറുക്ക്‌

തീരു​മാ​നങ്ങൾ എടുക്കാൻ ഉപയോ​ഗി​ച്ചി​രുന്ന ചെറിയ കല്ലുകൾ അല്ലെങ്കിൽ തടിക്ക​ഷ​ണങ്ങൾ. ഇതു വസ്‌ത്ര​ത്തി​ന്റെ മടക്കി​ലോ പാത്ര​ത്തി​ലോ ഇട്ട്‌ കുലു​ക്കും. എന്നിട്ട്‌ അതിൽനി​ന്ന്‌ ഒരെണ്ണം തിര​ഞ്ഞെ​ടു​ക്കും. അല്ലെങ്കിൽ അതിൽനി​ന്ന്‌ പുറത്ത്‌ വീഴു​ന്നത്‌ എടുക്കും. പ്രാർഥ​നയോടെ​യാണ്‌ ഇതു ചെയ്‌തത്‌. നറുക്ക്‌ എന്ന വാക്ക്‌ “ഓഹരി” അഥവാ “പങ്ക്‌” എന്ന അർഥത്തിൽ ആലങ്കാ​രി​ക​മാ​യും അക്ഷരീ​യ​മാ​യും ഉപയോ​ഗി​ക്കാ​റുണ്ട്‌.—യോശ 14:2; സങ്ക 16:5; സുഭ 16:33; മത്ത 27:35.