ബ്രാഞ്ച്‌ പ്രതിനിധി പങ്കെടുക്കുന്ന സർക്കിട്ട്‌ സമ്മേളനം—2018-2019 കാര്യപരിപാടി

സർക്കിട്ട്‌ സമ്മേള​ന​ത്തി​ലെ പരിപാ​ടി​ക​ളു​ടെ പട്ടിക​യാണ്‌ ഇത്‌. ഈ സമ്മേള​ന​ത്തിൽ ബ്രാഞ്ച്‌ പ്രതി​നി​ധി നടത്തുന്ന പ്രസം​ഗ​ങ്ങ​ളു​മു​ണ്ടാ​യി​രി​ക്കും.

മനക്കരുത്ത്‌ നേടുക!

വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കാൻവേണ്ട മനക്കരുത്ത്‌ എങ്ങനെ നേടി​യെ​ടു​ക്കാ​മെ​ന്നാണ്‌ ഈ പരിപാ​ടി​യി​ലൂ​ടെ വിശദീ​ക​രി​ക്കു​ന്നത്‌

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക

സമ്മേള​ന​ത്തിൽ ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരം നമുക്കു കിട്ടും.