2019 കൺ​വെൻ​ഷൻ കാര്യ​പ​രി​പാ​ടി

“സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കില്ല!” എന്ന വിഷയ​ത്തി​ലുള്ള, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 2019-ലെ കൺ​വെൻ​ഷന്റെ കാര്യ​പ​രി​പാ​ടി.

വെള്ളി

1 തെസ്സ​ലോ​നി​ക്യർ 4:9-നെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ വെള്ളി​യാ​ഴ്‌ചത്തെ പരിപാടി—“അന്യോ​ന്യം സ്‌നേ​ഹി​ക്കാൻ ദൈവം​തന്നെ നിങ്ങളെ പഠിപ്പി​ച്ചി​ട്ടു​ണ്ട​ല്ലോ.”

ശനി

എഫെസ്യർ 5:2-നെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ശനിയാ​ഴ്‌ചത്തെ പരിപാടി—“സ്‌നേ​ഹ​ത്തിൽ ജീവി​ക്കുക.”

ഞായർ

യൂദ 21-നെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഞായറാ​ഴ്‌ചത്തെ പരിപാടി—“എന്നും ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കുക.”

ഹാജരാ​കു​ന്ന​വർക്കുള്ള വിവരങ്ങൾ

ഹാജരാ​കു​ന്ന​വർക്ക്‌ സഹായ​ക​ര​മായ വിവരങ്ങൾ.