വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • ആശംസകൾ (1-3)

    • പൗലോ​സ്‌ കൊരി​ന്തി​ലു​ള്ള​വരെ ഓർത്ത്‌ ദൈവ​ത്തോ​ടു നന്ദി പറയുന്നു (4-9)

    • ഐക്യ​ത്തിൽ കഴിയാൻ അഭ്യർഥി​ക്കു​ന്നു (10-17)

    • ക്രിസ്‌തു—ദൈവ​ത്തി​ന്റെ ശക്തിയും ജ്ഞാനവും (18-25)

    • യഹോ​വ​യിൽ മാത്രം വീമ്പി​ള​ക്കു​ന്നു (26-31)

  • 2

    • പൗലോ​സ്‌ കൊരി​ന്തിൽ പ്രസം​ഗി​ക്കു​ന്നു (1-5)

    • ദൈവ​ത്തി​ന്റെ ജ്ഞാനത്തി​ന്റെ ശ്രേഷ്‌ഠത (6-10)

    • ആത്മീയ​മ​നു​ഷ്യ​നും ജഡിക​മ​നു​ഷ്യ​നും (11-16)

  • 3

    • കൊരി​ന്തി​ലു​ള്ളവർ ഇപ്പോ​ഴും ജഡികർ (1-4)

    • ദൈവം വളർത്തു​ന്നു (5-9)

      • ദൈവ​ത്തി​ന്റെ സഹപ്ര​വർത്തകർ (9)

    • അഗ്നി​പ്ര​തി​രോ​ധ​വ​സ്‌തു​ക്കൾകൊണ്ട്‌ പണിയുക (10-15)

    • നിങ്ങൾ ദൈവ​ത്തി​ന്റെ ആലയം (16, 17)

    • ലോക​ത്തി​ന്റെ ജ്ഞാനം ദൈവ​ത്തി​ന്റെ കണ്ണിൽ വിഡ്‌ഢി​ത്തം (18-23)

  • 4

    • കാര്യ​സ്ഥ​ന്മാർ വിശ്വ​സ്‌ത​രാ​യി​രി​ക്കണം (1-5)

    • ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​ക​രു​ടെ താഴ്‌മ (6-13)

      • “എഴുതി​യി​രി​ക്കു​ന്ന​തിന്‌ അപ്പുറം പോക​രുത്‌” (6)

      • ക്രിസ്‌ത്യാ​നി​കൾ വേദി​യി​ലെ ഒരു ദൃശ്യ​വി​രുന്ന്‌ (9)

    • പൗലോ​സ്‌ ആത്മീയ​മ​ക്കൾക്കാ​യി കരുതു​ന്നു (14-21)

  • 5

    • ലൈം​ഗിക അധാർമി​കത ഉൾപ്പെട്ട കേസ്‌ (1-5)

    • പുളിച്ച അൽപ്പം മാവ്‌, മാവിനെ മുഴുവൻ പുളി​പ്പി​ക്കു​ന്നു (6-8)

    • ദുഷ്ടനെ നീക്കി​ക്ക​ള​യണം (9-13)

  • 6

    • ക്രിസ്‌തീ​യ​സ​ഹോ​ദ​ര​ങ്ങൾക്കി​ട​യി​ലെ കേസുകൾ (1-8)

    • ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കി​ല്ലാ​ത്തവർ (9-11)

    • ശരീരം​കൊണ്ട്‌ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തുക (12-20)

      • “അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽനിന്ന്‌ ഓടി​യ​കലൂ!” (18)

  • 7

    • അവിവാ​ഹി​തർക്കും വിവാ​ഹി​തർക്കും ഉള്ള ഉപദേശം (1-16)

    • നിങ്ങളെ വിളിച്ച സമയത്ത്‌ എങ്ങനെ​യാ​യി​രു​ന്നോ അങ്ങനെ​തന്നെ കഴിയുക (17-24)

    • അവിവാ​ഹി​ത​രും വിധവ​മാ​രും (25-40)

      • ഏകാകി​ത്വ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ (32-35)

      • “കർത്താ​വിൽ മാത്രമേ” വിവാഹം കഴിക്കാ​വൂ (39)

  • 8

    • വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ഭക്ഷണ​ത്തെ​ക്കു​റിച്ച്‌ (1-13)

      • ഏക​ദൈ​വമേ നമുക്കു​ള്ളൂ (5, 6)

  • 9

    • അപ്പോ​സ്‌തലൻ എന്ന നിലയിൽ പൗലോ​സി​ന്റെ മാതൃക (1-27)

      • “കാളയു​ടെ വായ്‌ മൂടി​ക്കെ​ട്ട​രുത്‌” (9)

      • “സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നി​ല്ലെ​ങ്കിൽ എന്റെ കാര്യം കഷ്ടം!” (16)

      • എല്ലാ തരം ആളുകൾക്കും എല്ലാമാ​യി​ത്തീ​രു​ന്നു (19-23)

      • ജീവന്റെ ഓട്ടത്തിൽ ആത്മനി​യ​ന്ത്രണം (24-27)

  • 10

    • ഇസ്രാ​യേ​ലി​ന്റെ ചരി​ത്ര​ത്തിൽനി​ന്നുള്ള മുന്നറി​യിപ്പ്‌ (1-13)

    • വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്കെ​തി​രെ മുന്നറി​യിപ്പ്‌ (14-22)

      • യഹോ​വ​യു​ടെ മേശ, ഭൂതങ്ങ​ളു​ടെ മേശ (21)

    • എനിക്കുള്ള സ്വാത​ന്ത്ര്യ​വും മറ്റുള്ള​വ​രോ​ടുള്ള പരിഗ​ണ​ന​യും (23-33)

      • “എല്ലാം ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നു​വേണ്ടി ചെയ്യുക” (31)

  • 11

    • “എന്റെ അനുകാ​രി​ക​ളാ​കുക” (1)

    • ശിരഃ​സ്ഥാ​ന​ക്ര​മീ​ക​ര​ണ​വും തല മൂടു​ന്ന​തും (2-16)

    • കർത്താ​വി​ന്റെ അത്താഴം (17-34)

  • 12

    • ആത്മാവ്‌ തരുന്ന കഴിവു​കൾ (1-11)

    • ഒരൊറ്റ ശരീരം, പല അവയവങ്ങൾ (12-31)

  • 13

    • സ്‌നേഹം—ഒരു അതി​ശ്രേ​ഷ്‌ഠ​മാർഗം (1-13)

  • 14

    • പ്രവചി​ക്കാ​നും അന്യഭാഷ സംസാ​രി​ക്കാ​നും ഉള്ള അത്ഭുത​പ്രാ​പ്‌തി (1-25)

    • ചിട്ടയാ​യി നടക്കുന്ന ക്രിസ്‌തീ​യ​യോ​ഗങ്ങൾ (26-40)

      • സഭയിൽ സ്‌ത്രീ​കൾക്കുള്ള സ്ഥാനം (34, 35)

  • 15

    • ക്രിസ്‌തു​വി​ന്റെ പുനരു​ത്ഥാ​നം (1-11)

    • പുനരു​ത്ഥാ​നം—വിശ്വാ​സ​ത്തി​നുള്ള അടിസ്ഥാ​നം (12-19)

    • ക്രിസ്‌തു​വി​ന്റെ പുനരു​ത്ഥാ​നം തരുന്ന ഉറപ്പ്‌ (20-34)

    • ഭൗതി​ക​ശ​രീ​ര​വും ആത്മീയ​ശ​രീ​ര​വും (35-49)

    • അമർത്യ​ത​യും അനശ്വര​ത​യും (50-57)

    • കർത്താ​വി​ന്റെ വേലയിൽ തിരക്കു​ള്ള​വ​രാ​യി​രി​ക്കുക (58)

  • 16

    • യരുശ​ലേ​മി​ലെ ക്രിസ്‌ത്യാ​നി​കൾക്കു​വേണ്ടി ധനശേ​ഖ​രണം (1-4)

    • പൗലോ​സി​ന്റെ യാത്രാ​പ​രി​പാ​ടി​കൾ (5-9)

    • തിമൊ​ഥെ​യൊ​സി​ന്റെ​യും അപ്പൊ​ല്ലോ​സി​ന്റെ​യും സന്ദർശ​ന​ത്തെ​ക്കു​റിച്ച്‌ (10-12)

    • അഭ്യർഥ​നകൾ, ആശംസകൾ (13-24)