വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 മാര്‍ച്ച് 

ഈ ലക്കത്തിൽ 2017 മെയ്‌ 1 മുതൽ 28 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

ജീവിതകഥ

ജ്ഞാനിളോടുകൂടെ നടന്നത്‌ എനിക്കു പ്രയോജനം ചെയ്‌തു

വർഷങ്ങൾ നീണ്ട മുഴുസേത്തിൽ വില്യം സാമുവൽസണ്‌ ആവേശവും വെല്ലുവിളി നിറഞ്ഞതും ആയ പല നിയമനങ്ങൾ ലഭിച്ചു.

ബഹുമാനം കൊടുക്കേണ്ടവർക്കു ബഹുമാനം കൊടുക്കുക

ആരെയൊക്കെയാണു ബഹുമാനിക്കേണ്ടത്‌, എന്തുകൊണ്ട്? മറ്റുള്ളവരെ ബഹുമാനിക്കുന്നതിന്‍റെ പ്രയോനങ്ങൾ എന്തെല്ലാം?

യഹോയിൽ വിശ്വാമുണ്ടായിരിക്കുക—ജ്ഞാനത്തോടെ തീരുമാങ്ങളെടുക്കുക!

നിങ്ങൾ എടുത്ത ചില തീരുമാനങ്ങൾ നിങ്ങളുടെ ജീവിത്തെത്തന്നെ മാറ്റിറിച്ചേക്കാം. നിങ്ങൾക്ക് എങ്ങനെ ജ്ഞാനത്തോടെ തീരുമാങ്ങളെടുക്കാം?

യഹോവയെ പൂർണഹൃത്തോടെ സേവിക്കുക!

ആസ, യഹോശാഫാത്ത്‌, ഹിസ്‌കിയ, യോശിയ എന്നീ യഹൂദാരാജാക്കന്മാർ തെറ്റുകൾ ചെയ്‌തു. എന്നിട്ടും അവർ തന്നെ പൂർണഹൃത്തോടെയാണു സേവിച്ചതെന്നു ദൈവം പറഞ്ഞത്‌ എന്തുകൊണ്ട്?

എഴുതിയിരിക്കുന്നയ്‌ക്കു നിങ്ങളുടെ ഹൃദയം ശ്രദ്ധ കൊടുക്കുമോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അനുഭവങ്ങൾ ഉൾപ്പെടെ, മറ്റുള്ളരുടെ തെറ്റുളിൽനിന്ന് നമുക്കു വിലയേറിയ പല പാഠങ്ങളും പഠിക്കാനുണ്ട്.

ഒരു യഥാർഥസുഹൃത്തായിരിക്കുക—സൗഹൃത്തിനു ഭീഷണി നേരിടുമ്പോഴും

തെറ്റായ ഒരു വഴിയിൽനിന്ന് പിന്തിരിയാൻ നിങ്ങളുടെ ഒരു സുഹൃത്തിനു സഹായം ആവശ്യമാണെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

ഒരു പഴയ ഭരണിയിൽ ബൈബിളിലെ ഒരു പേര്‌

പുരാസ്‌തുവേഷകർ 2012-ൽ 3,000 വർഷം പഴക്കമുള്ള ഒരു മൺഭരണിയുടെ ശകലങ്ങൾ കണ്ടെടുത്തു. ഗവേഷകർക്ക് അതിൽ പ്രത്യേതാത്‌പര്യം തോന്നി. എന്തായിരുന്നു കാരണം?