ബൈബിൾ എന്തു പഠിപ്പിക്കുന്നു?
ആരാണ് യേശുക്രിസ്തു? (ഭാഗം 1)
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 4-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളത്.
യേശു വെറുമൊരു നല്ല മനുഷ്യൻ മാത്രമല്ല എന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്തൂ