വിവരങ്ങള്‍ കാണിക്കുക

പഠനസഹായികൾ

ഈ പഠനസഹായികൾ ഡൗൺലോഡ്‌ ചെയ്‌ത്‌ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌തകത്തോടൊപ്പം ഉപയോഗിക്കാം. നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ വിശകലനം ചെയ്യുക, ബൈബിൾ പഠിപ്പിക്കുന്നത്‌ എന്താണെന്ന്‌ മനസ്സിലാക്കുക, നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച്‌ ചോദിക്കുന്നവർക്ക്‌ എങ്ങനെ മറുപടി കൊടുക്കാമെന്ന്‌ പഠിക്കുക.

അധ്യായം 1

ദൈവ​ത്തെ​ക്കു​റി​ച്ചു​ള്ള സത്യം എന്ത്‌? (ഭാഗം 1)

“കഷ്ടപ്പാട്‌ വരുത്തി​ക്കൊണ്ട്‌ ദൈവം മോശ​മാ​യ ആളുകളെ ശിക്ഷി​ക്കു​ന്നു,” എന്ന്‌ ആരെങ്കി​ലും പറയു​ന്നെ​ങ്കിൽ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും?

അധ്യായം 1

ദൈവ​ത്തെ​ക്കു​റി​ച്ചു​ള്ള സത്യം എന്ത്‌?—(ഭാഗം 2)

ദൈവ​ത്തി​ന്റെ ഒരു സുഹൃ​ത്താ​യി​രി​ക്കാൻ കഴിയു​മോ?

അധ്യായം 2

ബൈബിൾദൈവത്തിൽനിന്നുള്ള പുസ്‌ത​കം (ഭാഗം 1)

ബൈബിൾ മനുഷ്യർ എഴുതി​യത്‌ അല്ലെ? പിന്നെ എങ്ങനെ അതു ‘ദൈവ​ത്തിൽനി​ന്നു​ള്ള പുസ്‌ത​കം’ ആകും?

അധ്യായം 3

ഭൂമിയെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—(ഭാഗം 1)

ഇന്നു കാണുന്ന അവസ്ഥയി​ലാ​യി​രി​ക്കാ​നാ​ണോ ദൈവം ഉദ്ദേശി​ച്ചത്‌?

അധ്യായം 3

ഭൂമിയെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌? (ഭാഗം 2)

ഭൂമി ഒരു പറുദീസ ആയിരി​ക്കാ​നാണ്‌ ദൈവം ഉദ്ദേശി​ച്ച​തെ​ങ്കിൽ ഇപ്പോൾ അങ്ങനെ​യ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

അധ്യായം 4

ആരാണ്‌ യേശു​ക്രിസ്‌തു? (ഭാഗം 1)

യേശു വെറു​മൊ​രു നല്ല മനുഷ്യൻ മാത്ര​മാണ്‌ എന്നു പറയുന്ന ആളോട്‌ നിങ്ങൾ എന്തു മറുപടി പറയും?

അധ്യായം 4

യേശു​ക്രി​സ്‌തു ആരാണ്‌? (ഭാഗം 2)

യേശു ദൈവ​ത്തോ​ടു സമനാ​ണെ​ന്നു പറയു​ന്ന​വ​രോ​ടു നിങ്ങൾക്ക്‌ എന്തു പറയാം?

അധ്യായം 4

യേശു​ക്രി​സ്‌തു ആരാണ്‌? (ഭാഗം 3)

യേശു ഒരേസ​മ​യം ശക്തിയും ആർദ്ര​ത​യും സമന്വ​യി​ക്കു​ന്ന ഒരു വ്യക്തി​യാ​യി​രു​ന്നത്‌ എങ്ങനെ?

അധ്യായം 5

മോചനവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം (ഭാഗം 1)

വിശ്വാ​സ​ത്തി​ന്റെ പ്രവൃത്തികളാൽ രക്ഷ നേടാൻ സാധി​ക്കു​മോ?

അധ്യായം 5

മോച​ന​വി​ല—ദൈവ​ത്തി​ന്റെ ഏറ്റവും വലിയ ദാനം (ഭാഗം 2)

ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പ്‌ മരിച്ച ഒരാൾ ഇന്ന്‌ നിങ്ങളു​ടെ ജീവി​ത​ത്തെ സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ?

അധ്യായം 6

മരിച്ചവർ എവിടെ? (ഭാഗം 1)

മറ്റ്‌ എവി​ടെ​യെ​ങ്കി​ലും പോയി അവർ ജീവി​ക്കു​ന്നു​ണ്ടോ? നരകത്തി​ലെ തീയിൽ അവരെ ദണ്ഡിപ്പി​ക്കു​ന്നു​ണ്ടോ?

അധ്യായം 6

മരിച്ചവർ എവിടെ? (ഭാഗം 2)

ജീവി​ത​ച​ക്ര​ത്തി​ലെ ഒരു സാധാരണ സംഗതി​യാ​ണോ മരണം?

അധ്യായം 7

മരിച്ചു​പോ​യ പ്രിയ​പ്പെ​ട്ട​വർക്ക്‌ യഥാർഥ പ്രത്യാശ (ഭാഗം 1)

ദുഃഖി​ക്കു​ന്നത്‌ പുനരു​ത്ഥാ​ന​ത്തിൽ വിശ്വാ​സ​മി​ല്ലെന്ന്‌ അർഥമാ​ക്കു​മോ?

അധ്യായം 7

മരിച്ചു​പോ​യ പ്രിയ​പ്പെ​ട്ട​വർക്ക്‌ യഥാർഥ​പ്ര​ത്യാ​ശ (ഭാഗം 2)

പുനരു​ത്ഥാ​നം എന്നത്‌ അവിശ്വ​സ​നീ​യ​മാ​യി തോന്നുന്ന ഒരാ​ളോട്‌ നിങ്ങൾ എങ്ങനെ മറുപടി പറയും?

അധ്യായം 8

ദൈവ​രാ​ജ്യം എന്താണ്‌? (ഭാഗം 1)

വിശ്വ​സ്‌ത​രാ​യ എണ്ണമറ്റ ദൂതന്മാ​രിൽനി​ന്നു തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു പകരം എന്തു​കൊ​ണ്ടാണ്‌ ദൈവം സ്വർഗ​ത്തിൽ രാജാ​ക്ക​ന്മാ​രാ​യി ഭരിക്കാ​നു​ള്ള​വ​രെ മനുഷ്യ​രിൽനിന്ന്‌ തിരഞ്ഞെടുത്തത്‌?

അധ്യായം 8

ദൈവ​രാ​ജ്യം എന്താണ്‌? (ഭാഗം 2)

ദൈവ​രാ​ജ്യം ഇതി​നോ​ട​കം എന്തെല്ലാം കാര്യങ്ങൾ നിറ​വേ​റ്റി​യി​രി​ക്കു​ന്നു? ഭാവി​യിൽ അത്‌ എന്തെല്ലാം ചെയ്യും?

അധ്യായം 9

നമ്മൾ ജീവി​ക്കു​ന്നത്‌ ‘അന്ത്യകാലത്തോ?’ (ഭാഗം 1)

അന്ത്യകാ​ല​ങ്ങ​ളി​ലാണ്‌ നമ്മൾ ജീവി​ക്കു​ന്ന​തെന്ന്‌ വിശ്വ​സി​ക്കാൻ ചിലർക്ക്‌ ബുദ്ധി​മു​ട്ടുണ്ട്‌. എന്നാൽ, നമ്മൾ ഈ വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തോട്‌ അടുക്കു​ക​യാ​ണെന്ന്‌ വിശ്വ​സി​ക്കാൻ എന്തെല്ലാം കാരണ​ങ്ങ​ളാ​ണു​ള്ളത്‌?

അധ്യായം 9

നമ്മൾ ജീവി​ക്കു​ന്നത്‌ ‘അന്ത്യകാലത്തോ?’ (ഭാഗം 2)

അന്ത്യകാ​ല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ചില നല്ല കാര്യങ്ങൾ പറയു​ക​ത​ന്നെ ചെയ്യുന്നു.

അധ്യായം 10

ആത്മവ്യ​ക്തി​കൾ നമ്മളെ എങ്ങനെ സ്വാധീ​നി​ക്കു​ന്നു? (ഭാഗം 1)

ദൂതന്മാർ എന്നൊരു കൂട്ടരു​ണ്ടോ? ദുഷ്ടരായ ദൂതന്മാ​രു​ണ്ടോ? ഉത്തരങ്ങൾ കണ്ടെത്താ​നാ​യി ഈ പഠനസ​ഹാ​യി ഉപയോ​ഗി​ക്കു​ക.

അധ്യായം 10

ആത്മവ്യ​ക്തി​കൾ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു? (ഭാഗം 2)

ഭൂതങ്ങ​ളു​മാ​യി ഏതെങ്കി​ലും വിധത്തിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നതിൽ തെറ്റു​ണ്ടോ?

അധ്യായം 11

ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തുകൊണ്ട്‌? (ഭാഗം 1)

ദൈവം സർവശക്തനാണെങ്കിൽ സംഭവിക്കുന്ന എല്ലാ മോശമായ കാര്യങ്ങൾക്കും ദൈവമല്ലേ ഉത്തരവാദി?

അധ്യായം 11

ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തുകൊണ്ട്‌? (ഭാഗം 2)

കുഴപ്പം​പി​ടി​ച്ച ഈ ചോദ്യ​ത്തി​നു ബൈബിൾ വ്യക്തവും തൃപ്‌തി​ക​ര​വും ആയ ഉത്തരം നൽകുന്നു.

അധ്യായം 12

ദൈവ​ത്തെ സന്തോ​ഷി​പ്പി​ക്കു​ന്ന വിധത്തിൽ ജീവി​ക്കു​ക (ഭാഗം 1)

നിങ്ങൾക്ക്‌ ദൈവ​ത്തി​ന്റെ സുഹൃ​ത്താ​കാൻ സാധി​ക്കു​മോ? നിങ്ങൾ വിശ്വ​സി​ക്കു​ന്നത്‌ എന്ത്‌, എന്തു​കൊണ്ട്‌, ബൈബിൾ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌ എന്നീ കാര്യങ്ങൾ കണ്ടെത്തുക.

അധ്യായം 12

ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്ന വിധത്തിൽ ജീവി​ക്കു​ക (ഭാഗം 2)

സാത്താൻ പ്രശ്‌ന​ങ്ങൾ കൊണ്ടു​വ​രു​മ്പോ​ഴും നമുക്കു ദൈവത്തെ സന്തോ​ഷി​പ്പി​ക്കാ​നാ​കു​മോ?

അധ്യായം 12

ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്ന വിധത്തിൽ ജീവി​ക്കു​ക (ഭാഗം 3)

ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കാൻ ശ്രമം ആവശ്യ​മാണ്‌. അതു പ്രയോ​ജ​ന​ക​ര​മാ​ണോ?

അധ്യായം 13

ജീവ​നെ​ക്കു​റി​ച്ചു​ള്ള ദൈവി​ക​വീ​ക്ഷ​ണം (ഭാഗം 1)

ജീവൻ ദൈവ​ത്തിൽനി​ന്നു​ള്ള ഒരു സമ്മാന​മാണ്‌. നമ്മു​ടെ​യും മറ്റുള്ള​വ​രു​ടെ​യും ജീവ​നോട്‌ നമുക്ക്‌ എങ്ങനെ ആദരവ്‌ കാണി​ക്കാം?

അധ്യായം 13

ജീവ​നെ​ക്കു​റി​ച്ചു​ള്ള ദൈവി​ക​വീ​ക്ഷ​ണം (ഭാഗം 2)

രക്തത്തിന്റെ ഉപയോ​ഗ​ത്തെ​യും രക്തപ്പകർച്ച​യെ​യും കുറി​ച്ചു​ള്ള നിങ്ങളു​ടെ വിശ്വാ​സ​ങ്ങൾ പരി​ശോ​ധി​ക്കാൻ മാത്രമല്ല അതു മറ്റുള്ള​വർക്ക്‌ എങ്ങനെ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാ​മെന്ന്‌ പഠിക്കാ​നും ഈ പഠനസ​ഹാ​യി നിങ്ങളെ സഹായി​ക്കും.

അധ്യായം 14

നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്ട​മാ​ക്കാ​വു​ന്ന വിധം (ഭാഗം 1)

സന്തുഷ്ട​വി​വാ​ഹ​ത്തി​നു​ള്ള താക്കോൽ എന്താണ്‌? നിങ്ങളു​ടെ വിശ്വാ​സ​ങ്ങൾ വിശദീ​ക​രി​ക്കു​ക, ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കു​ക, ഈ അഭ്യാസം ഉപയോ​ഗിച്ച്‌ നിങ്ങളു​ടെ വിശ്വാ​സ​ങ്ങൾ മറ്റുള്ള​വർക്ക്‌ എങ്ങനെ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാ​മെന്നു പഠിക്കുക.

അധ്യായം 14

നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്ട​മാ​ക്കാ​വു​ന്ന വിധം? (ഭാഗം 2)

യേശു വെച്ച മാതൃ​ക​യിൽനിന്ന്‌ മാതാ​പി​താ​ക്കൾക്കും മക്കൾക്കും എങ്ങനെ പ്രയോ​ജ​നം നേടാം? നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചും ബൈബി​ളി​ന്റെ വീക്ഷണ​ത്തെ​ക്കു​റി​ച്ചും പറയുക.

അധ്യായം 15

ദൈവം അംഗീ​ക​രി​ക്കു​ന്ന ആരാധന (ഭാഗം 1)

എല്ലാ മതങ്ങ​ളെ​യും ദൈവം അംഗീ​ക​രി​ക്കു​ന്നു​ണ്ടോ? ഇല്ലെങ്കിൽ, സത്യമ​ത​ത്തെ എങ്ങനെ തിരി​ച്ച​റി​യാം? ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ പരി​ശോ​ധി​ക്കു​ക, നിങ്ങളു​ടെ വിശ്വാ​സ​ങ്ങൾ വിശദീ​ക​രി​ക്കു​ക.

അധ്യായം 15

ദൈവം അംഗീ​ക​രി​ക്കു​ന്ന ആരാധന (ഭാഗം 2)

കേവലം ഒരു ദൈവ​വി​ശ്വാ​സി​യാ​യി​രു​ന്നാൽ മതിയോ? അതോ, അതിൽ കൂടുതൽ എന്തെങ്കി​ലും ദൈവം തന്റെ ആരാധ​ക​രിൽനിന്ന്‌ ആവശ്യ​പ്പെ​ടു​ന്നു​ണ്ടോ?

അധ്യായം 16

സത്യാ​രാ​ധ​ന​യ്‌ക്കു​വേണ്ടി നിലപാ​ടെ​ടു​ക്കു​ക (ഭാഗം 1)

ആരാധ​ന​യിൽ രൂപങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തി​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു​ണ്ടോ? പിറന്നാൾ ആഘോ​ഷ​ങ്ങ​ളും മതപര​മാ​യ മറ്റു വിശേ​ഷ​ദി​വ​സ​ങ്ങ​ളും ദൈവം അംഗീ​ക​രി​ക്കു​ന്നു​ണ്ടോ? ഉൾപ്പെ​ട്ടി​രി​ക്കു​ന്ന ബൈബിൾ തത്ത്വങ്ങൾ പരി​ശോ​ധി​ക്കു​ക.

അധ്യായം 16

സത്യാ​രാ​ധ​ന​യ്‌ക്കു​വേണ്ടി നിലപാ​ടെ​ടു​ക്കു​ക (ഭാഗം 2)

നിങ്ങളു​ടെ വിശ്വാ​സ​ങ്ങൾ നയത്തോ​ടു കൂടെ മറ്റുള്ള​വ​രോ​ടു പറയാ​നും അവരുടെ ചിന്താ​ഗ​തി​ക​ളെ ആദരി​ക്കാ​നും എങ്ങനെ കഴിയും?

അധ്യായം 17

പ്രാർഥ​ന​യിൽ ദൈവ​ത്തോട്‌ അടുക്കുക (ഭാഗം 1)

നിങ്ങൾക്ക്‌ എങ്ങനെ ദൈവ​ത്തി​ന്റെ കൂട്ടു​കാ​ര​നാ​കാം? ദൈവം നിങ്ങളു​ടെ പ്രാർഥ​ന​കൾ കേൾക്കു​ന്നു​ണ്ടെന്ന്‌ എങ്ങനെ അറിയാം?

അധ്യായം 17

പ്രാർഥ​ന​യിൽ ദൈവ​ത്തോട്‌ അടുക്കുക (ഭാഗം 2)

നമ്മൾ പ്രാർഥി​ക്കേ​ണ്ടത്‌ എപ്പോൾ, എങ്ങനെ എന്നതി​നെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ പരി​ശോ​ധി​ക്കു​ക.

അധ്യായം 17

പ്രാർഥ​ന​യിൽ ദൈവ​ത്തോട്‌ അടുക്കുക (ഭാഗം 3)

വ്യത്യ​സ്‌ത വിധങ്ങ​ളിൽ ദൈവം നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം നൽകു​ന്നു​വെ​ന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. എങ്ങനെ, എപ്പോൾ?

അധ്യായം 18

സ്‌നാനവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധവും (ഭാഗം 1)

സ്‌നാനം ഒരു ക്രിസ്‌തീയയോഗ്യതയായിരിക്കുന്നത്‌ എന്തുകൊണ്ട്‌? സ്‌നാനമേൽക്കാൻ ഒരു ക്രിസ്‌ത്യാനിയെ പ്രചോദിപ്പിക്കേണ്ടത്‌ എന്താണ്‌?

അധ്യായം 18

സ്‌നാനവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധവും (ഭാഗം 2)

ദൈവത്തിനു തന്നെത്തന്നെ സമർപ്പിക്കുന്നതിനു മുമ്പ്‌ ഒരു ക്രിസ്‌ത്യാനി എന്തൊക്കെ പടികൾ സ്വീകരിക്കണം? സമർപ്പണം ഒരു ക്രിസ്‌ത്യാനിയുടെ തുടർന്നുള്ള എല്ലാ തീരുമാനങ്ങളെയും സ്വാധീനിക്കുന്നത്‌ എങ്ങനെ?

അധ്യായം 18

സ്‌നാ​ന​വും ദൈവ​വു​മാ​യു​ള്ള നിങ്ങളു​ടെ ബന്ധവും (ഭാഗം 3)

ദൈവ​ത്തിന്‌ ജീവിതം സമർപ്പി​ച്ചി​രി​ക്കു​ന്ന ഒരു ക്രിസ്‌ത്യാ​നി​യിൽനിന്ന്‌ എന്താണ്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌? ദൈവത്തെ യഥാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്ന​വർക്ക്‌ അവരുടെ സമർപ്പ​ണ​ത്തിന്‌ ചേർച്ച​യിൽ ജീവി​ക്കാൻ കഴിയു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

അധ്യായം 19

ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ക (ഭാഗം 1)

ദൈവ​വു​മാ​യി നിങ്ങൾക്ക്‌ എങ്ങനെ​യൊ​രു അടുത്ത ബന്ധം കാത്തു​സൂ​ക്ഷി​ക്കാം? നിങ്ങളു​ടെ വിശ്വാ​സം വിശക​ല​നം ചെയ്യാ​നും അതു മറ്റുള്ള​വർക്കു വിശദീ​ക​രി​ച്ചു കൊടു​ക്കാ​നും ഈ പഠനസ​ഹാ​യി നിങ്ങളെ സഹായി​ക്കും.

അധ്യായം 19

ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ക (ഭാഗം 2)

ദൈവ​ത്തെ​ക്കു​റി​ച്ചു​ള്ള സത്യം മനസ്സി​ലാ​ക്കി​യാൽപ്പി​ന്നെ ദൈവ​ത്തോട്‌ അടുക്കാൻ നിങ്ങളെ എന്തു സഹായി​ക്കും, ദൈവ​ത്തോ​ടു​ള്ള സ്‌നേഹം നിലനി​റു​ത്താൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?