വിവരങ്ങള്‍ കാണിക്കുക

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? (പഠനസഹായികൾ)

ജീവ​നെ​ക്കു​റി​ച്ചു​ള്ള ദൈവി​ക​വീ​ക്ഷ​ണം (ഭാഗം 2)

ഈ പഠനസ​ഹാ​യി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 13-ാം അധ്യാ​യ​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളതാണ്‌.

രക്തത്തിന്റെ ദുരു​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും അതിന്റെ ഉചിത​മാ​യ ഉപയോ​ഗം ഒരാളു​ടെ ജീവൻ രക്ഷിക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്താ​ണെ​ന്നു കാണുക.