വിവരങ്ങള്‍ കാണിക്കുക

ബൈബിൾ എന്തു പഠിപ്പി​ക്കു​ന്നു?

മരിച്ചു​പോ​യ പ്രിയ​പ്പെ​ട്ട​വർക്ക്‌ യഥാർഥ പ്രത്യാശ (ഭാഗം 1)

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 7-ാം അധ്യാ​യ​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളത്‌.

പ്രിയ​പ്പെ​ട്ട​വർ മരിക്കു​മ്പോൾ ദുഃഖി​ക്കു​ന്നത്‌ സാധാ​ര​ണ​മാ​ണെ​ന്നും ആ ദുഃഖം ദൈവം എങ്ങനെ നീക്കു​മെ​ന്നും അറിയാൻ പരി​ശോ​ധി​ക്കു​ക.