ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? (പഠനസഹായികൾ)
സത്യാരാധനയ്ക്കുവേണ്ടി നിലപാടെടുക്കുക (ഭാഗം 2)
ഈ പഠനസഹായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 16-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ക്രിസ്ത്യാനികൾ അവരുടെ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കണോ? നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് ബോധ്യത്തോടും നയത്തോടും കൂടെ എങ്ങനെ വിശദീകരിക്കാം?