വിവരങ്ങള്‍ കാണിക്കുക

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

സ്‌നാ​ന​വും ദൈവ​വു​മാ​യു​ള്ള നിങ്ങളു​ടെ ബന്ധവും (ഭാഗം 3)

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 18-ാം അധ്യാ​യ​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളത്‌.

ക്രിസ്‌തീ​യ സ്‌നാനം എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു? ബൈബിൾ പറയു​ന്നത്‌ അനുസ​രിച്ച്‌ ദൈവ​ത്തിന്‌ സമർപ്പിച്ച ഒരു ക്രിസ്‌ത്യാ​നി​യിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്താണ്‌?